
ഡാളസ് ബ്ലാസ്‌റ്റേഴ്‌സ് എഫ്.ഒ.ഡി ടി20 ക്രിക്കറ്റ് ലീഗ് ജേതാക്കള്‍
ഡാളസ്: ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഡാളസ് ബ്ലാസ്‌റ്റേഴ്‌സ് ടീം ജേതാക്കളായി. ജൂണ്‍ 22നു നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഡാളസ് വാരിയേഴ്...