മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റര്‍ സാക്ഷി

മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റര്‍ സാക്ഷി


ഫിലഡല്‍ഫിയ: മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റര്‍ സാക്ഷിയെന്ന് ഓര്‍മാ ഇന്റര്‍നാഷണല്‍ ചാരിറ്റി ചെയര്‍മാന്‍ നൈനാന്‍ മത്തായി പറഞ്ഞു.   ബെന്‍സെലം വയോജന പരിപാലന കേന്ദ്രത്തിലെ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജാക് പട്ടേല്‍ സ്വാഗതവും ഡിമ്പിള്‍ നന്ദിയും പ്രകാശിപ്പിച്ചു. ബെന്‍സേലം അഡല്‍റ്റ് കെയര്‍ അംഗങ്ങള്‍ ഗാനമേളയും ഈസ്റ്റര്‍ വിരുന്നും അവതരിപ്പിച്ചു.