പഞ്ചാബില്‍ ആംആദ്മി നേതാവിന് വെടിയേറ്റു

പഞ്ചാബില്‍ ആംആദ്മി നേതാവിന് വെടിയേറ്റു


ചണ്ഡീ?ഗഡ് :  വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചാബില്‍ ആംആദ്മി നേതാവിന് വെടിയേറ്റു. ശിരോമണി അകാലി?ദള്‍ നേതാവിന്റെ വെടിയേറ്റ് ആംആദ്മി നേതാവ് മന്‍ദീപ് സിങ്ങിനാണ് വെടിയേറ്റത്.

പഞ്ചാബിലെ ഫസില്‍ക ജില്ലയിലാണ് സംഭവം. അകാലി?ദള്‍ നേതാവ് വര്‍ദേവ് സിങ് മാന്‍ ആണ് വെടിയുതിര്‍ത്തതെന്ന് എഎപി എംഎല്‍എ ജഗദീപ് കംബോജ് ഗോള്‍ഡി പറഞ്ഞു. മന്‍ദീപ് സിങ് പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.