കോഴിക്കോട്: കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ വെള്ളിയാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്തര്‍ ആഘോഷം.കുടുംബ,സുഹൃദ് ബന്ധങ്ങള്‍ പുതുക്കാനും സ്നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍ ആഘോഷം.
കേരളത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍
