പാലക്കാട് ട്രെയിന് തട്ടി റെയില്വേ കരാര് തൊഴിലാളികളായ നാലുപേര് മരിച്ചു. ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.
കേരള എക്സ്പ്രസ് തട്ടിയപ്പോള് ഇവര് ട്രാക്കിലേക്കും പുഴയിലേക്കും വീഴുകയായിരുന്നു. പുഴയില് വീണ ഒരാള്ക്കായി തിരച്ചില് തുടരുക...