ബെയ്‌റൂത്തില്‍ ഹിസ്ബുള്ള ഇന്റലിജന്‍സ് തലവന്‍ ഹുസെയ്ന്‍ മൗക്കലേദ് കൊല്ലപ്പെട്ടു

ബെയ്‌റൂത്തില്‍ ഹിസ്ബുള്ള ഇന്റലിജന്‍സ് തലവന്‍ ഹുസെയ്ന്‍ മൗക്കലേദ് കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള ഇന്റലിജന്‍സ് തലവന്‍ ഹുസൈന്‍ മൗക്കലേദ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.

ഇസ്രായേല്‍ സൈന്യം തെക്കുകിഴക്കന്‍ ലെബനോയിലെ ടൈറിനടുത്ത് ആയുധ സംഭരണ കേന്ദ്രവും ലക്ഷ്യമിട്ടുവെന്നും അറിയിച്ചു.