
സ്പെയിനില് അതിവേഗ ട്രെയിനുകള് കൂട്ടിയിടിച്ചു; 21 മരണം, 100 പേര്ക്ക് പരിക്ക്
മാഡ്രിഡ്: തെക്കന് സ്പെയിനില് രണ്ട് അതിവേഗ ട്രെയിനുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് കുറഞ്ഞത് 21 പേര് മരിച്ചു, 100ലധികം പേര്ക്ക് പരിക്കേറ്റതായി അധികൃതര് അറിയിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.






