മേരി ജോണ്‍

മേരി ജോണ്‍

കാഞ്ഞിരമറ്റം: കീച്ചേരി കുരുവിണ്ണിമ്യാലില്‍ പരേതനായ കെ പി ജോണിന്റെ ഭാര്യ മേരി ജോണ്‍ (88) നിര്യാതയായി. വാഴത്തോപ്പ് കുറിച്ചിയില്‍ കുടുംബാംഗമാണ്. മൃതദേഹം മെയ് നാലിന് ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് സ്വവസതയില്‍ എത്തിക്കുന്നതും സംസ്‌ക്കാര ശുശ്രൂഷ മെയ് 5ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് കീച്ചേരി തിരുകുടുംബ ദേവാലയത്തില്‍ നടക്കുന്നതുമായിരിക്കും. മക്കള്‍: പോള്‍ (റിട്ടയേര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, എയര്‍ ഇന്ത്യ), വത്സമ്മ, ജോയി (സൗദി അറേബ്യ), മേഴ്സി, ലിസമ്മ (അധ്യാപിക, രാജഗിരി അമല സി എം ഐ പബ്ലിക്ക് സ്‌കൂള്‍ വൈക്കം), ജാന്‍സി (മസ്‌ക്കറ്റ്), റെജിസണ്‍ (കീച്ചേരി സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് മുന്‍ സെക്രട്ടറി). മരുമക്കള്‍: സോമ, ജോസ് ജോണ്‍ (റിട്ടയേര്‍ഡ് നേവി ഓഫിസര്‍), റീനാമ്മ, ബേബി (റിട്ടയേര്‍ഡ് എച്ച് എന്‍ എല്‍ ഉദ്യോഗസ്ഥന്‍), തോമസ് (റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ്), മാത്യു (ലക്ചറര്‍, മസ്‌ക്കറ്റ്), നിഷ (യു കെ).