ബിജി കുര്യന്‍ അന്തരിച്ചു തിരുവനന്തപുരം: ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. സംസ്‌കാരം പിന്നീട്. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനിയില്‍ നിന്നും വിരമിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതാവും സജീവ പ്രവര്‍ത്തകനുമായിരുന്നു.
മേരി തോമസ്ന്യൂയോര്ക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടില്‍ മേരി തോമസ് (മേരിക്കുട്ടി- 79) ന്യൂയോര്‍ക്കില്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഉമ്മന്‍ പി തോമസിന്റെ ഭാര്യയാണ്...
ആന്റണി ചെറിയാന്ന്യൂജെഴ്സി: തൃശൂര്‍ പുത്തൂര്‍ വീട്ടില്‍ പരേതരായ ചെറിയാന്‍- മേരി ദമ്പതികളുടെ മകന്‍ ആന്റണി ചെറിയാന്‍ (66) ന്യൂജെഴ്‌സിയില്‍ നിര്യാതനായി. തൃശൂര്‍ അക്കിക്കാവ് ചീരന്‍ കുടുംബാംഗം ഷീ...
ശ്യാമളാ ദേവിതിരുവനന്തപുരം: തൈക്കാട് പൗണ്ട്‌റോഡ് ടി സി 24/2079 മംഗള ഭവനില്‍ (ചിറ്റല്ലൂര്‍ കുടുബം) കെ ശ്യാമളാ ദേവി (തങ്കി- 95) നിര്യാതയായി. സംസ്‌കാരം 14ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക്...
രാജന്‍ മേനോന്ന്യു ജേഴ്‌സി: ന്യു യോര്‍ക്ക് സിറ്റിയില്‍ കംഫര്‍ട്ട് ട്രാവല്‍സ്, മുഗള്‍ പാലസ് റെസ്‌റ്റോറന്റ് എന്നിവ നടത്തിയിരുന്ന രാജന്‍ മേനോന്‍ ന്യു ജേഴ്‌സിയില്‍ അന്തരിച്ചു. ഭാര്യ സാറ പി...
പോള്‍ ചേന്നംകുളത്ത് സ്കറിയഫ്ളോറിഡ: പോള്‍ ചേന്നംകുളത്ത് സ്‌കറിയ (74) ഫ്‌ളോറിഡയില്‍ അന്തരിച്ചു. വേക്ക് അപ് : നവംബര്‍ 7 വൈകിട്ട് 6 മുതല്‍ 9 വരെ ഒവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാതലിക് ചര്‍ച്ച് , 201 N യൂണിവ...
ലീലാമ്മ സൈമണ്ഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമണ്‍ (ഓമന- 63) കേരളത്തില്‍ ചികിത്സയിലിരിക്കെ നിര്യാതയായി. സൈമണ്‍ മുട്ടു...
ശോശാമ്മ തോമസ് മുളമൂട്ടില്ന്യൂയോര്ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള മുന്‍ സഭാ കൗണ്‍സില്‍ അംഗവും എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് ചെയര്‍മാനും ന്യൂയോര്‍ക്ക...
പി.വി. വല്സലകണ്ണൂര്: പി.വി. വല്‍സല (76) നിര്യാതയായി. ഭര്‍ത്താവ് : അരവിന്ദന്‍. മക്കള്‍: രാജേഷ്, സുമേഷ് അരവിന്ദന്‍. മരുമക്കള്‍: ശ്രീലത, സിന്ധു. കൊച്ചുമക്കള്‍: ശ്രദ്ധ, സ്വര, ദേവിക, രോഷന...
കോശി ടി കോശിഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനായിരുന്ന കവിയൂര് പകലോമറ്റം തേമ്പിലാക്കല് കോശി ടി കോശി (90) അന്തരിച്ചു. ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. എലിസബത്ത് കോശി ( ല...
മത്തായി തോമസ്ബെന്സേലം: പുല്ലാട് വരയന്നൂര് ഉമ്മഴങ്ങത്ത് പരേതരായ തോമസ് വര്ഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകന്‍ മത്തായി തോമസ് (80) ബെന്സേലത്ത് അന്തരിച്ചു.. ഭാര്യ: തട്ടയ്ക്കാട്, കുമ്...