എമിലി സൈമണ് കാച്ചപ്പിള്ളി ഷിക്കാഗോ: പരേതനായ കാച്ചപ്പിള്ളി വര്ഗീസ് സൈമണിന്റെ ഭാര്യയും ഷിക്കാഗോസിറോ-മലബാര് കത്തീഡ്രലിന്റെ സെന്റ് തോമസ് വാര്ഡ് ഇടവകാംഗം ഡോ. എഡ്വിന് കെ. സൈമണിന്റെ അമ്മയുമായ എമിലി സൈമണ് കാച്ചപ്പിള്ളി ലണ്ടനില് അന്തരിച്ചു. ഡോ. ഗ്രേഷ്യസ് കെ. സൈമണ്, ഡോ. ഗോഡ്വിന് കെ. സൈമണ് എന്നീ മക്കളാണ് ലണ്ടനിലുള്ളത്. ശവസംസ്കാര ചടങ്ങുകള് ഈ മാസം അവസാനം ലണ്ടനില് നടക്കും.
പൊന്നമ്മ ഈശോഒന്റാരിയോ: അറങ്ങാട്ട് വരയന്നൂരിലെ പൊന്നമ്മ ഈശോ (86) മാര്ക്കം ഒന്റാരിയോയില് നിര്യാതയായി. പ്രാര്ഥന സെപ്തംബര് 17ന് വൈകിട്ട് ഏഴ് മണിക്ക് മാര്ക്കം 31 കെന്റ്വ്യൂ ക്രസന്റില്. ...
സി ജെ എബ്രഹാംഡാളസ്: ഇന്ത്യാ പെന്തക്കൊസ്ത് ദൈവസഭാ സീനിയര് ശുശ്രൂഷകനും മലബാര് പെന്തക്കൊസ്ത് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ പാസ്റ്റര് സി ജെ എബ്രഹാം (86) അന്തരിച്ചു. 1968 കാലഘട്ടത്തില്...
ഫിലിപ് മാത്യുതിരുവനന്തപുരം: ഉള്ളൂര് ബേബി സ്റ്റോഴ്സിലെ തെക്കേടത്ത് ഫിലിപ്സ് വില്ലയില് ഫിലിപ് മാത്യു വി (75) നിര്യാതനായി. ഭാര്യ: മേരി ജാര്ജ്ജ്. മക്കള്: മാത്യു ഫിലിപ്, ജോര്ജ് ഫിലിപ്. മ...
തങ്കമ്മ സ്കറിയഡാളസ്: കൊല്ലം ആയൂര് പെരിങ്ങള്ളൂര് മേലേതില് വീട്ടില് പരേതനായ എം സി സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ (98) ഡാളസില് നിര്യാതയായി. മക്കള്: സൂസി വര്ഗീസ്, ജേക്കബ് സ്കറിയ, ഗ്...
സാം മാത്യുഹ്യൂസ്റ്റണ്: തിരുവല്ല കട്ടപ്പുഴ സ്വദേശി തോട്ടുങ്കല് സാം മാത്യു (തമ്പച്ചന്) ഹ്യൂസ്റ്റണില് നിര്യാതനായി. സംസ്ക്കാര ചടങ്ങുകള് മിസൗറി സിറ്റി ഫോറസ്റ്റ് പാര്ക്ക് മിസൗറി സിറ്റി...
ജെയിംസ് പാലംകുന്നേല്ഇല്ലിനോയ്: ജെയിംസ് പാലംകുന്നേല് (78) നിര്യാതനായി. ഭാര്യ: അലമ്മ പാലംകുന്നേല്. മക്കള്: ലിസ്സ്, ലീന. മരുമക്കള്: ജോണ് സ്കാഫ്, മാത്യു മര്ഫി. ദര്ശനം സെപ്റ്റംബര് 15ന് രാവി...
ഒ.പി (ജോസ്) തോമസ്: ഒ.പി (ജോസ്) തോമസ്(73) നിര്യാതനായി. സംസ്കാര ശുശ്രൂഷകള് സെപ്തംബര് 26 ന് ഇന്ര്നാഷണല് പെന്തക്കോസ്ത് അസംബ്ലി 12221 പാര്ക്ക് എവേ, യുകോണ് ഓക്ലാന്ഡ് 73099 സംസ്കാരം: ...
റവ.ഫിലിപ്പ് വര്ഗീസിന്റെ പൊതുദര്ശനം വെള്ളിയാഴ്ച.ന്യൂയോര്ക്ക്: ഡിട്രോയിറ്റില് അന്തരിച്ച മാര്ത്തോമ്മ സഭയിലെ സീനിയര് വൈദീകനും, പ്രമുഖ കണ്വെന്ഷന് പ്രഭാഷകനും ആയിരുന്ന വെണ്മണി വാതല്ലൂര് കുടുംബാംഗം റവ.ഫിലിപ്പ് വര്ഗീസിന്റ...
സുജ ജോർജ്ന്യുജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ്നോര്ത്ത് അമേരിക്ക, കേരളാ അസോസിയേഷന് ഓഫ് ന്യുജേഴ്സി എന്നിവയുടെ മുന് പ്രസിഡന്റും സംഗമം മുന് ഡയറക്ടറും, അമേരിക്കന് മലയാളി, അബ്ബാ ന്യൂസ്...
പ്രിൻസ് ലൂക്കോസ്കോട്ടയം: കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന...