കെ പി ഉമ്മറിന്റെ മകന് ചെന്നൈയില്‍ നിര്യാതനായി
ചെന്നൈ: പ്രശസ്ത സിനിമാ താരം കെ പി ഉമ്മറിന്റെ മകന് നെച്ചോളി മുഹമ്മദ് അശ്റഫ് (65) ചെന്നൈ സാലിഗ്രാമത്തിലെ കെ പി ഉമ്മര്‍ മാനറില്‍ നിര്യാതനായി.
മാതാവ്: എന്‍ ഇമ്പിച്ചാമിനബി. ഭാര്യ: കെ ഷെറീന.
മക്കള്‍: എന്‍ മുഹമ്മദ് ആഷീല്‍, എന്‍ മുഹമ്മദ് ആഷീഖ്.
സഹോദരങ്ങള്‍: എന്‍ മാമ്പി, റശീദ് ഉമ്മര്‍.