കുര്യാക്കോസ് പൗലോസ്
നോര്‍ത്ത് പറവൂര്‍: ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങി റിട്ടയര്‍മെന്റ് ജീവിതം നയിക്കുകയായിരുന്ന ചക്കംകാട്ട് കുര്യാക്കോസ് പൗലോസ് (86) നിര്യാതനായി. ഭാര്യ: അന്നമ്മ കുര്യാക്കോസ് പൗലോസ്. മക്കള്‍: സജു കുര്യാക്കോസ് പൗലോസ്, സിജു ഫിലിപ്‌സ്, സീന മാത്യു. മരുമക്കള്‍: ഷേര്‍ളി സജു പൗലോസ്, ഷിബു ഫിലിപ്‌സ്, ബോബി മാത്യു. സഹോദരങ്ങള്‍: ജേക്കബ് പൗലോസ്, എലിസബത്ത് പത്രോസ്, മറിയാമ്മ വര്‍ഗ്ഗീസ്, മാര്‍ഗ്ഗരറ്റ് വര്‍ഗ്ഗീസ്.