കെ. ജി. മോഹന്‍ദാസ്
ചുള്ളിയോട്: സിവില്‍ സ്‌റ്റേഷനിലെ \'മായ\'യില്‍ കെ. ജി. മോഹന്‍ദാസ് (74) അന്തരിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടത്തി.
പരേതരായ കിളിയനാട്ട് പുലിശ്ശേരി \'മായ\' ആമീന്‍ ഗോവിന്ദ മേനോന്റേയും കുന്നത്ത് അമ്മുഅമ്മയുടെയും മകനാണ്.
ഭാര്യ: ജയ മോഹന്‍ദാസ്, മകള്‍: മായ മോഹന്‍ദാസ് (യുഎസ്എ), മരുമകന്‍ വിനോദ് മേനോന്‍ (യുഎസ്എ).
സഹോദരങ്ങള്‍ഃ കെ. ജി. ഗോപിനാഥ് (യുഎസ്എ) കെ. ജി. വിജയരാഘവന്‍ സത്യമേനോന്‍ (യുഎസ്എ) കെ. ജി. സേതുമാധവന്‍ (മുംബൈ)
പരേതരായ കെ. ജി. ബാലചന്ദ്രന്‍, കെ. ജി. സഹദേവന്‍ (യു എസ് എ).