മൃദുല
തലക്കുളത്തൂര്‍: അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കല്‍ മൃദുല (28) നിര്യാതയായി. പിതാവ്: ചെറുപുറാട്ടു പാറക്കല്‍ ശ്രീരാജ് (റിട്ട. ഇറിഗേഷന്‍ വകുപ്പ്). മാതാവ്: ഷീബ (ടീച്ചര്‍, എ എം യു പി സ്‌കൂള്‍, തട്ടാടത്ത് കാവ്, നടുവട്ടം). സഹോദരങ്ങള്‍: അമൃത, ഹരികൃഷ്ണന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.