തോമസ് എ. ജോര്‍ജ്
മാത്തൂര്‍: പത്തനംതിട്ട ഏബിള്‍ പ്രിന്റിങ് പ്രസ് ഉടമ മാത്തൂര്‍ അടകല്‍ റോസ് ഭവനില്‍ തോമസ് എ. ജോര്‍ജ് (70) അന്തരിച്ചു.
സംസ്‌കാരം ശനി 10.30ന് മാത്തൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
ഓമല്ലൂര്‍ ജെസിഐ പ്രസിഡന്റ്, പ്രിന്റിങ് പ്രസ് ഓണേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഓമല്ലൂര്‍ കോമാട്ട് പീടികയില്‍ ലീലാമ്മ. മക്കള്‍: റോസന്‍, റോസ്ബിന്‍ (ഇരുവരും ബെംഗളൂരു), റോജിന്‍ (യുഎസ്). മരുമക്കള്‍: സ്‌നേഹ, എമി, റോഷ്‌നി.