സംഗീത സാന്ദ്രമായി സത്യപ്രതിജ്ഞാ ചടങ്ങ്

സംഗീത സാന്ദ്രമായി സത്യപ്രതിജ്ഞാ ചടങ്ങ്


വാഷിംഗ്ടണ്‍: തണുപ്പേറിയ ദിനത്തിലെ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് സംഗീതംകൊണ്ട് ഉള്‍ചൂട് നല്‍കി. ചടങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ കാരി അണ്ടര്‍വുഡും ഓപ്പറ ടെനര്‍ ക്രിസ്റ്റഫര്‍ മച്ചിയോയും സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

കാപ്പിറ്റല്‍ റൊട്ടുണ്ടയിലെ ഉദ്ഘാടന ചടങ്ങില്‍ കണ്‍ട്രി മ്യൂസിക് താരം കാരി അണ്ടര്‍വുഡ് അമേരിക്ക ദി ബ്യൂട്ടിഫുള്‍ അവതരിപ്പിച്ചു. മച്ചിയോ ആകട്ടെ ദേശീയഗാനമാണ് ആലപിച്ചത്.