ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അബ്ദുല്‍ അസീസ് ഇസാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാക്കിസ്ഥാനിലെ പഞ്ചാബില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അബ്ദുല്‍ അസീസിന്റെ മൃതദേഹം കണ്ടെത്തിയത്.
എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഇസാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.