സിയോള്‍: ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തzരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലീ ജെയ്-മ്യുങ് വിജയിച്ചതായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയം സ്ഥിരീകരിച്ചാല്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ലിബറല്‍ പാര്‍ട്ടിയിലേക്കുള്ള അധികാര മാറ്റമായിരിക്കും സംഭവിക്കുക.
ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പില്‍ ലീ ജെയ്-മ്യുങ് വിജയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
