അമ്മാള്‍
ഒക്ലഹോമ: രണ്ട് പതിറ്റാണ്ടിലേറെക്കാലം ഒക്ലഹോമയിലുണ്ടായിരുന്ന അമ്മാള്‍ (84) റാന്നിയില്‍ നിര്യാതയായി. ഭര്‍ത്താവ്: ചെറിയാന് യോഹന്നാന് (തങ്കച്ചന്).
മക്കള്‍: സജി ജോണ്‍, സുജ വര്‍ഗ്ഗീസ്. ഒക്ലഹോമ മലയാളി അസോസിയേഷന് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ശ്യാമ ജോണ്‍ പേരക്കുട്ടിയാണ്. അമ്മാളിന്റെ നിര്യാണത്തില്‍ ഒക്ലഹോമ മലയാളി അസോസിയേഷന് അനുശോചനം അറിയിച്ചു.