സിജു മാളിയേക്കല്‍
സിയാറ്റില്‍(വാഷിംഗ്ടണ്‍): തൃശ്ശൂര്‍ കൊരട്ടി മാളിയേക്കല്‍ പരേതനായ എം.ഡി പാപ്പച്ചന് -മേരി പാപ്പച്ചന് ദമ്പതികളുടെ മകന് സിജു മാളിയേക്കല്‍(45) സിയാറ്റില്‍ അന്തരിച്ചു.
ഭാര്യ: ജാന്‍സി ജോസഫ്
മക്കള്‍: ഏരെണ്‍ റാഫേല്‍ മാളിയേക്കല്‍
ബെഞ്ചമിന്‍ ജോസഫ് മാളിയേക്കല്‍
ലിയോപാപ്പച്ചന്‍ മാളിയേക്കല്‍(കാനഡ), ലിജുപാപ്പച്ചന്‍ മാളിയേക്കല്‍(കേരളം) എന്നിവര്‍ സഹോദരങ്ങളാണ്
പൊതുദര്‍ശനം:ഏപ്രില്‍ 26 സമയം വൈകീട്ട് 4 മണി മുതല്‍ 6 മണി വരെ
സ്ഥലം : St Stephen the Martyr church
: 13055 SE 192ND ST, RENTON, WA 98058, USA
സംസ്കാരം പിന്നീട് വാഷിംഗ്ടണില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു 209 914 9649