കെ കെ മാത്യൂസ്

കെ കെ മാത്യൂസ്

ഡാളസ്/ തിരുവനന്തപുരം :കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി .സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച (മെക്കിനി,ഡാളസ്) മുന്‍ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതന്‍ ഭാര്യ: ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ് മക്കള്‍ :സിബി മാത്യു- മറിയാമ്മ മാത്യു (ഡാലസ്), എബി മാത്യു - മേരി മാത്യു (ചെന്നൈ ), സൂസന്‍ മാത്യു- ശ്രീനിവാസ് (തിരുവനന്തപുരം) കൊച്ചുമക്കള്‍: ശില്പ, ഈഥന്‍ ക്രിസ്റ്റണ്‍, ആര്യന്‍, അതിഥി സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തില്‍ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച വികാരി വെരി റവ രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ അനുശോചിച്ചു സംസ്‌കാരം പിന്നീട് കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിമാത്യു 469 734 7435 . പി പി ചെറിയാന്‍