മറിയാമ്മ പോള്‍
മോനിപ്പള്ളി: കോട്ടയം മോനിപ്പള്ളി വേലശ്ശേരില്‍ പരേതനായ വി വി പോളിന്റെ ഭാര്യ മറിയാമ്മ പോള്‍ (97) നിര്യാതയായി. മക്കള്‍: ജേസി, ലാലി, ജെയ്മി (ഇരുവരും ചിക്കാഗോ). മരുമക്കള്‍: മാത്തുക്കുട്ടി പനച്ചിപ്പുറം, പോള്‍ പറമ്പി, ടെസ്സി ആവനപ്പുറം.
സംസ്ക്കാര ശുശ്രൂഷ മെയ് 2ന് വ്യാഴാഴ്ച.