ജോസഫ് കോശി
ന്യൂജേഴ്‌സി. ജോസഫ് കോശി (രാജന്‍ വൈപ്പയില്‍, 75.വയസ്സ്.) ന്യൂജേഴ്‌സിയില്‍ നിര്യാതനായി.
ദീര്‍ഘകാലം ന്യൂജേഴ്‌സിയില്‍ ബിസിനെസായിരുന്നു.
ഇലന്തൂര്‍ ചെറുകുന്നത്ത് എല്‍സിയാണ് ഭാര്യ.
മക്കള്‍: ജെന്‍സന്‍, ജാന്‍സി.
സംസ്‌കാരം.പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +1 (201) 3144934