എം ടി വറുഗീസ്കുട്ടി
ഒക്കലഹോമ: ഒക്കലഹോമ മാര്‍ തോമ ഇടവക മുന്‍ വൈസ് പ്രസിഡന്റും കോന്നി മാവനാല്‍ കുടുംബാംഗവുമായ എം ടി വറുഗീസ്കുട്ടി (കുഞ്ഞുമോന്- 79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (അമ്മുക്കുട്ടി). മക്കള്‍:ടോബിന്, എല്വിന്.
വേക്ക് സര്‍വീസ് ഏപ്രില്‍ 26ന് വൈകിട്ട് ആറിനും സംസ്ക്കാര ചടങ്ങുകള്‍ 27ന് ഉച്ചക്ക് രണ്ടിനും ഒക്കലഹോമ 5609 നോര്‍ത്ത് മുല്ലെര്‍ അവന്യൂ ബെതനി മാര്‍ തോമ ചര്‍ച്ചില്‍ നടക്കും. സംസ്ക്കാര ചടങ്ങുകള്‍ ചാപല്‍ ഹില്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് 8701 എന്‍ ഡബ്ല്യു എക്സ്പ്രസ് വേ ഒകലഹോമ സിറ്റിയില്‍ നടക്കും.