റോസമ്മ ജോസഫ് അപ്പച്ചേരിൽ

റോസമ്മ ജോസഫ് അപ്പച്ചേരിൽ

കോട്ടയം അയർക്കുന്നം ചേപ്പുംപാറ അപ്പച്ചേരിൽ അന്തരിച്ച ജോസഫ് മത്തായിയുടെ പത്നി റോസമ്മ ജോസഫ് അപ്പച്ചേരിൽ അന്തരിച്ചു. 89 വയസായിരുന്നു. പരേത കാഞ്ഞിരപ്പള്ളി ചിറക്കടവ് മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്. മക്കളും മരുമക്കളും: മാത്യു ജോസഫ് (ആൽസം മാത്യു), തോമസ് ജോസഫ് (ബീന തോമസ്), എൽസമ്മ ബെന്നി (ബെന്നി ജോസഫ് പുലിയാന്മാക്കേൽ), ജോസ് ഫിലിപ്പ് (ശോഭ ഫിലിപ്പ്), സംഗമം ഡയറക്ടർ (കാനഡ) വിൽസൺ ജോസഫ് (സബീന ഫിലിപ്പ്). കൊച്ചുമക്കൾ: അനൂപാ ആൻ മാത്യൂ, ആൽവിൻ മാത്യു, റോസെൻ തോമസ്, ക്രിസ്റ്റി തോമസ്, ഐറീൻ ബെന്നി, ട്രേസ് ബെന്നി, ഐഡ ലിസ് ബെന്നി, നിവ്യ ഫിലിപ്പ്, ഹന്ന ഫിലിപ്പ്, സെറ ഫിലിപ്പ്, എഡ്വിൻ വിൽ‌സൺ, എലിസബത്ത് വിൽസൺ. സംസ്കാരം കോട്ടയം അയർക്കുന്നം ചേപ്പുംപാറ മർത്തമറിയം പള്ളിയിൽ ഏപ്രിൽ 25 വ്യാഴം ഉച്ചതിരിഞ്ഞ് 2.30 മണിക്ക്. ഫ്യൂണറൽ സർവീസ് ലൈവ് @ https://youtube.com/live/491t4hDFnCo?feature=share