ആനന്ദകുമാരി വല്‍സന്‍ വാഷിംഗ്ടണ്‍: ആനന്ദകുമാരി വല്‍സന്‍ സെപ്റ്റംബര്‍ 29 ന് ഇന്ത്യയില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി. റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ നീലിംമതാര വല്‍സന്റെ ഭാര്യയാണ്. മക്കളും മരുമക്കളുംഃ ഡോ രാജേഷ് കുമാര്‍ എന്‍വി (ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ്) ഭാര്യ: ഡോ ഷീലാ രാജേഷ് (സിഡിഇആര്‍/എഫ്ഡിഎ) രാജീവ് കുമാര്‍ എന്‍വി, ഭാര്യ: സീന, രഞ്ജിതാ കുമാരി. ഭര്‍ത്താവ് ബിജു ലാല്‍
സി എം മാണിഷിക്കാഗോ: സി എം മാണി (82) നിര്യാതനായി. ഭാര്യ: ലീലാമ്മ മാണി. മക്കള്‍: ബിജി മാണി, ബിജു മാണി, ബിനിമോള് മാണി, ബിജോ മാണി. മരുമക്കള്: നിഷ, മാരിഷ, പരേതയായ ജിഷ. സംസ്ക്കാരം പിന്നീട്.
റവ. ജോര്‍ജ് സി. മാത്യുവിന്റെ സംസ്‌കാരം ഡിസംബര് പത്തിന്വിര്ജീനിയ: ഇമ്മാനുവല് മാര്ത്തോമ സഭയിലെ അംഗവും ദീര്ഘകാല വൈദികശുശ്രൂഷകൊണ്ട് വിശ്വാസികള്ക്കിടയില് ആദരിക്കപ്പെട്ട ദൈവദാസനുമായ റവ. ജോര്‍ജ് സി. മാത്യു (97) നിര്യാതനായി. നവംബ...
കെ എ അബ്രഹാംഡാളസ്: കണ്ടംകുളത്തു അബ്രഹാം തങ്കച്ചന് (74) ഡാളസില് അന്തരിച്ചു. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം- ഏല്യാമ്മ അബ്രഹാം എന്നിവരുടെ മകനാണ്. പ്ലാനോ സീയോന് മാര്ത്തോമാ ഇടവകാംഗവും...
ജോസഫ് കോശിന്യൂജേഴ്സി. ജോസഫ് കോശി (രാജന്‍ വൈപ്പയില്, 75.വയസ്സ്.) ന്യൂജേഴ്സിയില് നിര്യാതനായി. ദീര്ഘകാലം ന്യൂജേഴ്സിയില് ബിസിനെസായിരുന്നു. ഇലന്തൂര് ചെറുകുന്നത്ത് എല്സിയാണ് ഭാര്യ...
മറിയാമ്മ കുര്യന്ന്യൂയോര്ക്ക്: ദീര്ഘകാലയായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മറിയാമ്മ കുര്യന് വാളിപ്ലാക്കല് (88) നിര്യാതയായി. പാലാ എടപ്പാടി വാളിപ്ലാക്കല് പരേതരായ കുര്യന്- മറിയം ദമ്പതികളുടെ...
എഴുത്തുകാരി ബി. സരസ്വതിയമ്മ അന്തരിച്ചുഏറ്റുമാനൂര്: എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94 വയസ്സ്) ഏറ്റുമാനൂരിലെ വസതിയില് ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു. കിടങ്ങൂര് എന്. എസ്. എസ് ഹൈസ്കൂള് ഹെഡ്...
ഫാ. സുനീത് കൊല്ലിത്താനത്ത് മലയില്ഓസ്റ്റിന്: അമേരിക്കയിലെ ഓസ്റ്റിന്, ഇന്ത്യയിലെ അലഹാബാദ്, മധ്യപ്രദേശ് എന്നിവിടങ്ങളില് മിഷനറി പ്രവര്ത്തനം നടത്തിയിരുന്ന ഫാ. സുനീത് കൊല്ലിത്താനത്ത് മലയില് (76) അന്തരിച്ചു.196...
കുഞ്ഞമ്മ ജോര്ജ്ഷിക്കാഗോ: പരേതനായ പാസ്റ്റര്‍ എം എസ് ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ് (86) ഷിക്കാഗോയില്‍ നിര്യാതയായി. പൊയ്കയില്‍ പരേതരായ ചെറിയാന്‍ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ക...
സാറാമ്മ വറുഗീസ്ന്യൂയോര്ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയും ബ്രോക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വികാരിയുമായ ഫാ. ഡോ. വറുഗീസ് എം ഡാനിയേലിന്റെ മാതാവുമായ കോന്നി മരൂര്‍പ...
ജേക്കബ് തടത്തേല്ന്യൂയോര്ക്ക്: ന്യൂയോര്‍ക്ക് ഈസ്റ്റ് മെഡോയില്‍ താമസിക്കുന്ന കണ്ണൂര്‍ കണിച്ചാര്‍ തടത്തേല്‍ ജേക്കബ് ചാക്കോ (തമ്പി- 61) നിര്യാതനായി. ഭാര്യ: കണ്ണൂര്‍ കുളക്കാട് ഓലിക്കുഴിയില്‍ ലി...