ബേബി തോമസ് കോട്ടയം: പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയും, മനോരമ പത്രാധിപ സമിതി മുന്‍ അംഗവും, സ്‌പോര്‍ട്ട്‌സ് ജേര്‍ണലിസ്റ്റുമായ സനില്‍ പി തോമസിന്റെ മാതാവ് ബേബി തോമസ് (93) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച (ഓഗസ്റ്റ് ഒന്ന് ) രാവിലെ എട്ടിന് കുടമാളൂരിലെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ പ്രാര്‍ഥനയ്ക്കു ശേഷം കോട്ടയം അറുത്തൂട്ടി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.
ഫിലിപ്പ് വര്‍ഗീസ് അച്ചന്ഡെട്രോയിറ്റ്: മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടകാരനും കണ്‍വെന്‍ഷന്‍ പ്രസംഗികനും ആയിരുന്ന ഫിലിപ്പ് വര്‍ഗീസ് അച്ചന്‍ (87) ഡെട്രോയിറ്റില്‍ അന്തരിച്ചു. വെണ്മണി വാതല്ലൂര്‍ കുടും...
വേലുപിള്ളഷിക്കാഗോ: വേലു പിള്ള(81) ഷിക്കാഗോയില്‍ അന്തരിച്ചു. ഓമന പിള്ളയാണ് സഹധര്‍മ്മിണി. മാധവന്‍ പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ എന്നിവര്‍ സഹോ...
ഐഷ ഹരിദാസന്ആലപ്പുഴ: അരൂര്‍ പനക്കത്തറച്ചിറ ഹരിദാസന്റെ ഭാര്യ ഐഷാ ഹരിദാസന്‍ (60) നിര്യാതയായി. സംഗമം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം രമേശ് അരൂരിന്റെ സഹോദര ഭാര്യയാണ്. മക്കള്‍: അഭിലാഷ്, അഭിഷേക്. ...
ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതനായികുവൈത്ത് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ- ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച് കുവൈത്ത് (ഐ പി സി - ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച്) സഭയിലെ സീനിയര്‍ അംഗം ബ്രദര്‍ ഗില്‍ബര്‍ട്ട് ഡാനിയേല്‍ (61) കുവ...
സുബ്രഹ്മണ്യന്‍ നായര്ന്യൂയോര്ക്ക്: പരേതരായ കൊച്ചേരില്‍ നാരായണന്‍ നായരുടേയും കാര്‍ത്യായിനി അമ്മയുടേയും മകന്‍ സുബ്രഹ്മണ്യന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ: കോമള നായര്‍. മക്കള്‍: മിനി റാവു, വിനോദ് ...
ലൂയിസ് തൈവളപ്പില്ഹ്യൂസ്റ്റണ്: ഹ്യൂസ്റ്റനിലെ താമസക്കാരനായ ലൂയിസ് തൈവളപ്പില്‍ (88) വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നിര്യാതനായി. ഇരിങ്ങാലക്കുടയിലെ പരേതരായ ആന്റണിയുടേയും റോസയുടേയും മകനാണ്. ...
മറിയാമ്മ ജോണ്‍ (അമ്മിണി 84)ഫിലഡല്‍ഫിയാ: മാഷര്‍ സ്ട്രീറ്റ്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ മാതാവും, തിരുവല്ല തുകലശ്ശേരിയില്‍, പരേതരായ ചുങ്കത്തില്‍ വ...
രാധഭായ്കൊച്ചി: അഡ്വ. കെ. മോനിയുടെ ഭാര്യ ജി. രാധഭായ് -(73-റിട്ടയേര്‍ഡ് എച്ച്എം, ഗവ. എച്ച്എസ് തിരുവാങ്കുളം) കൊച്ചിയില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: ആകാശ്, ആബ; മരുമക്കള...
ഏലിയാമ്മ തോമസ്ഫിലഡല്ഫിയാ: കീഴ്വായ്പ്പൂര്‍ താഴത്തേടത്ത് പരേതരായ സി വി വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും കീഴ്വായ്പ്പൂര്‍ കരോട്ട് ബഥേലില്‍ പരേതനായ കുര്യന്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ ത...
ആര്‍ എസ് പ്രദീപ് കുമാര്‍തിരുവനന്തപുരം: ദേശീയ ,സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന്‍ ആര്‍ എസ് പ്രദീപ് കുമാര്‍ അന്തരിച്ചു. കേരളത്തിലെ ആദ്യകാല ടെലിവിഷന്‍ സ്റ്റുഡിയോ ട്രിവാന്‍ഡ...