ഏലിയാമ്മ തോമസ്

ഏലിയാമ്മ തോമസ്

ഫിലഡല്‍ഫിയാ: കീഴ്വായ്പ്പൂര്‍ താഴത്തേടത്ത് പരേതരായ സി വി വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും കീഴ്വായ്പ്പൂര്‍ കരോട്ട് ബഥേലില്‍ പരേതനായ കുര്യന്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (ചിന്നമ്മ- 93) ഫിലഡല്‍ഫിയായില്‍ നിര്യാതയായി. മക്കള്‍: മോളി സാറാ ചാക്കോ, സൂസന്‍ എബ്രഹാം (മിനു), എലിസബത്ത് കുര്യന്‍ (മോജി). മരുമക്കള്‍: കെ സി ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവന്‍ എബ്രഹാം പൊതുദര്‍ശനവും സംസ്‌ക്കാരവും ഓഗസ്റ്റ് 18 തിങ്കളാഴ്ച രാവിലെ 9:00 മുതല്‍ 12:30 വരെ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയായില്‍. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ സംസ്‌കാരം.