വേലുപിള്ള

വേലുപിള്ള

ഷിക്കാഗോ: വേലു പിള്ള(81) ഷിക്കാഗോയില്‍ അന്തരിച്ചു. ഓമന പിള്ളയാണ് സഹധര്‍മ്മിണി. മാധവന്‍ പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ എന്നിവര്‍ സഹോദരങ്ങളാണ്. അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ് എന്നിവര്‍ മക്കളും, മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രന്‍ജിത് പിള്ള, രേശ്മ പിള്ള എന്നിവര്‍ മരുമക്കളുമാണ്. പരേതന്റെ പൊതുദര്‍ശനം ആഗസ്റ്റ് 27ാം തീയതി ബുധനാഴ്ച രവിലെ 10 മണി മുതല്‍ 12 മണിവരെയും അതിനുശേഷം ബാര്‍ട്ട്‌ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് (950 S.Bartlett Road, Bartlett, IL 60103)ശവസംസ്‌ക്കാര ചടങ്ങുകളും നടത്തുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ചന്ദ്രന്‍ പിള്ള 8472200017