ബി. സന്ധ്യ ഐപിഎസിന്റെ പിതാവ് അന്തരിച്ചു കോട്ടയം: പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസില് ഭാരതദാസ് (രാജന് ചേട്ടന് ) 94.. നിര്യാതനായി. ഭാര്യ കാര്ത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കല് കുടുംബാഗം) മക്കള് ബി.സന്ധ്യാ ഐപിഎസ് , ബി.മധു ഭൗതിക ശരീരം തിങ്കള് ഉച്ചകഴിഞ്ഞ് 3 മണിയോടെ മുരിക്കും പുഴയിലുള്ള വസതിയില് എത്തിക്കും. സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് പാലാ മുനിസിപ്പല് പൊതുശ്മശാനത്തില് നടക്കുന്നതുമാണ്.
ലീലാമ്മ സൈമണ്ഷിക്കാഗോ: ദീര്ഘകാലം ഷിക്കാഗോയില് സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമണ് (ഓമന- 63) കേരളത്തില് ചികിത്സയിലിരിക്കെ നിര്യാതയായി. സൈമണ് മുട്ടു...
ശോശാമ്മ തോമസ് മുളമൂട്ടില്ന്യൂയോര്ക്ക്: മാര്ത്തോമ്മ സഭയുടെ നോര്ത്ത് അമേരിക്കയില് നിന്നുള്ള മുന് സഭാ കൗണ്സില് അംഗവും എക്യുമെനിക്കല് ഫെഡറേഷന് ഓഫ് നോര്ത്ത് അമേരിക്ക വൈസ് ചെയര്മാനും ന്യൂയോര്ക്ക...
പി.വി. വല്സലകണ്ണൂര്: പി.വി. വല്സല (76) നിര്യാതയായി. ഭര്ത്താവ് : അരവിന്ദന്. മക്കള്: രാജേഷ്, സുമേഷ് അരവിന്ദന്. മരുമക്കള്: ശ്രീലത, സിന്ധു. കൊച്ചുമക്കള്: ശ്രദ്ധ, സ്വര, ദേവിക, രോഷന...
കോശി ടി കോശിഷിക്കാഗോ: ദീര്ഘകാലം ഷിക്കാഗോയില് സ്ഥിരതാമസക്കാരനായിരുന്ന കവിയൂര് പകലോമറ്റം തേമ്പിലാക്കല് കോശി ടി കോശി (90) അന്തരിച്ചു. ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. എലിസബത്ത് കോശി ( ല...
മത്തായി തോമസ്ബെന്സേലം: പുല്ലാട് വരയന്നൂര് ഉമ്മഴങ്ങത്ത് പരേതരായ തോമസ് വര്ഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകന് മത്തായി തോമസ് (80) ബെന്സേലത്ത് അന്തരിച്ചു.. ഭാര്യ: തട്ടയ്ക്കാട്, കുമ്...
ലൈല അനീഷ്ന്യൂയോര്ക്ക് : ന്യൂയോര്ക്ക് ഐലാന്ഡിയയില് താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു അനീഷ് കെ.വിയുടെ ഭാര്യ ലൈല അനീഷ്(61) നിര്യാതയായി. ഇരവിപേരൂര് ചക്കുംമൂട്ടില് പ...
ഷിക്കാഗോയിലെ സാമൂഹിക പ്രവര്ത്തകന് പ്രസന്നന്പിള്ളയുടെ അമ്മ ചെല്ലമ്മ അന്തരിച്ചുഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക പ്രവര്ത്തകനായ പ്രസന്നന് പിള്ളയുടെ അമ്മയും നൂറനാട്, പുലിമേല്, പുല്ലേലില് പടിഞ്ഞാറ്റയില് പരേതനായ കുഞ്ഞു പിള്ള കുറുപ്പിന്റെ സഹധര്മ്മിണിയുമായ ...
പ്രൊഫ. വി ജെ ഫിലിപ്പ്കുറുവിലങ്ങാട്: സസ്യശാസ്ത്ര പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബയോടെക് ഡിപ്പാര്ട്ട്മെന്റ് സ്ഥാപകനുമായ മണ്ണയ്ക്കനാട് വലിയമ്യാലില് പ്രൊഫ. വി ജെ ഫിലിപ്പ് (87) നിര്യാതനായി....
രാമചന്ദ്രന് നായര്ആലപ്പുഴ: തെക്കനാര്യാട് ഗുരുപുരം പരമേശ്വരത്ത് വി രാമചന്ദ്രന് നായര് (77) അന്തരിച്ചു. നെടുങ്ങാടി ബാങ്കില് നിന്നും വിരമിച്ചതിനു ശേഷം അനേക വര്ഷങ്ങളായി ഗുരുപുരം എന് എസ് എസ് കര...
കവി ജി ശങ്കരക്കുറുപ്പിന്റെ മകള് നിര്യാതയായികൊച്ചി: കവി ജി ശങ്കരക്കുറുപ്പിന്റെ മകള് രാധ (86) നിര്യാതയായി. കൊച്ചി നഗരസഭ മുന് ഡെപ്യൂട്ടി മേയറായിരുന്ന മകള് ഭദ്രയുടെ ഇടപ്പളളിയിലുളള ഫ്ളാറ്റിലായിരുന്നു മരണം. സംസ്കാരം വെള...