ബിനോയ് തോമസ്
ന്യൂയോര്‍ക്ക്: കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. പിതാവ് ചാക്കോ തോമസ് മൂന്നു മാസം മുമ്പാണ് ആല്‍ബനിയില്‍ നിര്യാതനായത്.
ഭാര്യ: ആന്‍ തോമസ്. മകന്‍: എയ്ഡന്‍. സഹോദരി: പരേതയായ ലിന്‍ഡ തോമസ്.
പൊതുദര്‍ശനം: ഒക്ടോബര്‍ 20 ഞായറാഴ്ച മൂന്നു മണി മുതല്‍ വൈകിട്ട് ആറു മണി വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി, ന്യൂയോര്‍ക്ക് 12205).
സംസ്‌ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 21 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ 11:30 വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി, ന്യൂയോര്‍ക്ക് 12205). തുടര്‍ന്ന് എവര്‍ഗ്രീന്‍ സെമിത്തേരിയില്‍ (എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2150 സെന്‍ട്രല്‍ അവന്യൂ, സ്‌കെനക്റ്റഡി, ന്യൂയോര്‍ക്ക്) സംസ്‌ക്കാരം നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐന്‍സ് ചാക്കോ 518 894 6696, അനില്‍ വര്‍ഗീസ് 518 320 8673.