കുന്നക്കാട്ട് ചന്ദ്രന്‍പിള്ള
പന്തത്തല: കുന്നക്കാട്ട് ചന്ദ്രന്‍പിള്ള (77) അന്തരിച്ചു.
സംസ്‌കാരം ജനുവരി രണ്ടിന് രാവിലെ 11നു വീട്ടുവളപ്പില്‍.
ഭാര്യ: രത്‌നമ്മ വൈക്കം പുളിഞ്ചോട് ഞാറവേലില്‍ കുടുംബാംഗം.
മക്കള്‍: വിനോദ് കെ സി (കെ എസ് ആര്‍ ടി സി, പാലാ), വിനീത (അധ്യാപിക, ആനിക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍), സിന്ധു.
മരുമക്കള്‍: ശ്രീദേവി (മൃഗസംരക്ഷണ വകുപ്പ്, തൊടുപുഴ), അനില്‍കുമാര്‍ (വാട്ടര്‍ അതോറിറ്റി, പാലക്കാട്), അജിത് കുമാര്‍, തോട്ടകം, വൈക്കം).