ചിന്നമ്മ ജോസഫ് ചൂട്ടുവേലിൽ

ചിന്നമ്മ ജോസഫ് ചൂട്ടുവേലിൽ

ഷിക്കാഗോ: പരേതനായ ചൂട്ടുവേലിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് ചൂട്ടുവേലിൽ (98) ഷിക്കാഗോയിൽ നിര്യാതയായി. വാകത്താനം ചക്കച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോയ് ചൂട്ടുവേലിൽ, കുഞ്ഞൂഞ്ഞമ്മ ജേക്കബ്, അമ്മുക്കുട്ടി ചാണ്ടി, കുഞ്ഞുമോൻ ചൂട്ടുവേലിൽ, മേഴ്‌സി ടോമി, സോഫി സുനിൽ, സിബി ചൂട്ടുവേലിൽ. മരുമക്കൾ: അനു പറങ്ങാട്ട്, ജേക്കബ് മണർകാട്ടിൽ, ചാണ്ടി കായിപ്പുറത്ത്, ഷെർലി മൂഴയിൽ, ടോമി ചെമ്മന്തറ, സുനിൽ വെട്ടത്തുകണ്ടത്തിൽ.........? പരേതയ്ക്ക് 19 പേരക്കുട്ടികളും 17 കുഞ്ഞുമക്കളും ഉണ്ട്. സഹോദരങ്ങൾ: പരേതയായ മറിയാമ്മ മത്തായി കാമോതം..?, പരേതനായ സി.പി കോര(കുഞ്ഞൂഞ്ഞ്), പരേതനായ സി.പി മാത്യു (മാത്യുക്കുട്ടി), സി.പി ഫിലിപ് . സംസ്‌കാര വിവരങ്ങൾ പിന്നാലെ..