ഇന്ദിര കവിരാജന്‍
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ഭാര്യ ഇന്ദിര കവിരാജന്‍ (88) ലോസ് ആഞ്ചലസില്‍ നിര്യാതയായി. 1965 മുതല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ താമസിച്ചുവരികയായിരുന്നു.
മക്കള്‍: സതീഷ്, ഡോ. ഹരീഷ്, സുമ.
സഹോദരങ്ങള്‍: വിജയന്‍ മേനോന്‍ (താര ആര്‍ട്‌സ്), സുകു (ഹൂസ്റ്റണ്‍).
മരണാനന്തര കര്‍മ്മങ്ങളുടെ വിവരങ്ങള്‍ പിന്നീട്.