ദേവസ്യ ജോർജ്ജ്
ഷിക്കാഗോ : ചെറുവണ്ടൂര്‍ സ്വദേശി ദേവസ്യ ജോര്‍ജ് കട്ടത്തേല്‍ (80) നൈല്‍സില്‍ അന്തരിച്ചു.
ഭാര്യ: മേരി നേരമ്പൂര്‍, ഏറ്റുമാനൂര്‍.
ജിമ്മി (സെബാസ്റ്റ്യന്‍), ഭാര്യ: ബ്രിഡ്ജറ്റ് (കരിപ്പാപറമ്പില്‍, കാഞ്ഞിരപ്പള്ളി),
ലിബര്‍ട്ടിവില്ലില്‍ താമസിക്കുന്ന ടോംസണ്‍, അറ്റ്‌ലാന്റയില്‍ താമസിക്കുന്ന ഹോപ്പ്, ഭര്‍ത്താവ് ജിതേഷ് (കണ്ണമല, മല്ലപ്പള്ളി) എന്നിവര്‍ മക്കളാണ്.
പേരക്കുട്ടികള്‍: ജോഷ്വ, ജെസീക്ക, ആഷര്‍.