ജോണ്‍ മാത്യു
ഡാളസ് /തിരുവല്ല : തെള്ളിയൂര്‍ പുല്ലാട് ചിറപുറത്ത് വീട്ടില്‍ ജോണ്‍ മാത്യു (ജോണി 73) ഡാളസില്‍ അന്തരിച്ചു. കരോള്‍ട്ടണ്‍ ബിലിവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ സഭാംഗമായിരുന്നു.
ഭാര്യ: ആനി മാത്യു തടിയൂര്‍ കാര്യാലില്‍ കുടുംബംഗം
മക്കള്‍: ബെന്‍ മാത്യു, സ്റ്റാന്‍ മാത്യു
മരുമക്കള്‍: ജൂലി, ക്രിസ്റ്റീന്‍
പൊതുദര്‍ശനം : ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദര്‍ശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.
സംസ്‌കാര ശുശ്രൂഷ: ജൂലൈ 5 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തില്‍ ആരംഭിച്ച് തുടര്‍ന്ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (The Rolling Oaks Memorial Center Cemeter്യ, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്‌കരിക്കും.
വാര്‍ത്ത അയച്ചത് സാം മാത്യു (ഡാളസ്)