അന്ന വെട്ടംതടത്തില്‍
ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MAGH) മുന്‍ പ്രസിഡന്റ് മേരി ബേദിയുടെ ഭര്‍ത്തൃ മാതാവ് അന്ന വെട്ടംതടത്തില്‍ ജൂണ്‍ 26 ന് അന്തരിച്ചു.
ശവസംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 2 ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിക്കും.
സ്ഥലം: സെന്റ് ജോസഫ്‌സ് സീറോമലബാര്‍ കാത്തലിക് ഫൊറാന്‍ പള്ളി
211 പ്രെസ്റ്റണ്‍ സ്ട്രീറ്റ്, മിസോറി സിറ്റി, ടെക്‌സസ്- 77489
വിശുദ്ധ കുര്‍ബാന: രാവിലെ 11:00 ന്
തുടര്‍ന്ന് സംസ്‌കാരം:
സ്ഥലം:
ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്‌ഹൈമര്‍ സെമിത്തേരി
12800 വെസ്റ്റ്‌ഹൈമര്‍ റോഡ്, ഹ്യൂസ്റ്റണ്‍, ടെക്‌സസ്- 77077