ഡോ. ജെയിംസ് കോട്ടൂര്‍

ഡോ. ജെയിംസ് കോട്ടൂര്‍

കൊച്ചി: പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. ജെയിംസ് കോട്ടൂര്‍ (89) കൊച്ചിയില്‍ അന്തരിച്ചു. ഭാര്യ: ആഗ്‌നസ് കോട്ടൂര്‍. മക്കള്‍: ശാന്തി ജെയ്സണ്‍,ഷിക്കാഗോ (ഭര്‍ത്താവ്- ജെയ്സണ്‍ മാത്യു മാതിരമ്പുഴ), ശോഭ ജിബി ഷിക്കാഗോ (ഭര്‍ത്താവ് - ജിബി ജോസ്), ശുഭ റെജി (ഭര്‍ത്താവ്- റെജി ജോസഫ്- അബുദാബി), ഡോ. സന്തോഷ് കോട്ടൂര്‍ (ഭാര്യ - ഡോ. റോസ്മി സന്തോഷ്- ഇന്ത്യ). കൊച്ചുമക്കള്‍: ജുവല്‍ ജെയ്‌സണ്‍, ജ്യോതിസ് ജെയ്‌സണ്‍, റിസ ജിബി, റിഥാന്‍ ജിബി, ജോഹാന്‍ ജിബി, ഈവ്‌ലിന്‍ റെജി, ജെയ്ക്ക് റെജി, ഏത്തന്‍ കോട്ടൂര്‍ (നവജാതന്‍). സഹോദരങ്ങള്‍: ജോസഫ് കോട്ടൂര്‍ (പരേതന്‍), ഫാ. സെബാസ്റ്റ്യന്‍ കോട്ടൂര്‍, ഡോ. എച്ച്.സി. കോട്ടൂര്‍, സിസ്റ്റര്‍ ആഗ്‌നസ് കോട്ടൂര്‍, സിസ്റ്റര്‍ ലീല കോട്ടൂര്‍ (ഫ്രാന്‍സ്), സിസ്റ്റര്‍ ഫിലോ കോട്ടൂര്‍ (ആഫ്രിക്ക). സംസ്‌കാരം മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ 10 ന് തമ്മനം കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍