ഏലിയാമ്മ
മാത്തൂര്‍: പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപിക പറപ്പള്ളില്‍ വി ജി ഏലിയാമ്മ (ലീലാമ്മ- 83) നിര്യാതയായി. പരേതനായ മാത്തൂര്‍ പറപ്പള്ളില്‍ പി ജി ഗീവറുഗീസ് അച്ചനാണ് ഭര്‍ത്താവ്.
സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തുമ്പമണ്‍ ഏറം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. മല്ലശ്ശേരി മങ്ങാട് കുടുംബാംഗമാണ്.
മക്കള്‍: മിനു, അനു, സുനു. മരുമക്കള്‍: ബിജു, ഷാജി (ഇരുവരും കുരമ്പാല), ബാബു (കൂടല്‍).