ത്രേസ്യാമ്മ ജോസഫ്
അറ്റ്‌ലാന്റ: കിടങ്ങൂര്‍ പിള്ളവീട്ടില്‍ പരേതനായ പി പി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടില്‍ (92) അറ്റ്‌ലാന്റയില്‍ അന്തരിച്ചു. അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്.
മക്കള്‍: ഫിലിപ്പ് പിള്ളവീട്ടില്‍ (കൊളറാഡോ), ജോയിക്കുട്ടി പിള്ളവീട്ടില്‍ (സാന്‍ അന്റോണിയോ), ഷീല ചക്കാലപ്പടവില്‍ (അറ്ര്‌ലാന്റ), ജോണിക്കുട്ടി പിള്ളവീട്ടില്‍ (ഷിക്കാഗോ), ടോമി പിള്ളവീട്ടില്‍, ജിപ്‌സണ്‍ പിള്ളവീട്ടില്‍ (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍: രമണി മൂന്നുപറിയില്‍, ആന്‍സി മൂഴിച്ചാലില്‍, പരേതനായ ലൂക്കാച്ചന്‍ ചക്കാലപ്പടവില്‍, സാലോ കുപ്ലിക്കാട്ട്, ആന്‍സി എടാട്ടുകുന്നേല്‍, വിബിത പാറേല്‍.
സംസ്‌ക്കാരം പിന്നീട്.