മാത്യുക്കുട്ടി ഡാനിയേല്‍
ഡാളസ്: പത്തനംതിട്ട മല്ലിശേരി പുത്തന്‍പറമ്പില്‍ മാത്യുക്കുട്ടി ഡാനിയേല്‍ (70) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമാണ്
ഭാര്യ: ഏലിയാമ്മ മാത്യു. മക്കള്‍: ജോബിന്‍ ഡാനിയേല്‍, ജിബിന്‍ ഡാനിയേല്‍. മരുമക്കള്‍: ഡാലിയ സൂസന്‍, റിയാ തോമസ്. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട്.