ഗോപാലകൃഷ്ണൻ കെ.എം
തിരുവനന്തപുരം: പി.എം.ഡി.യിലെ അസിസ്റ്റന്റ് സെയിൽസ് മാനേജർ ഗോപാലകൃഷ്ണൻ കെ.എം. (57) അന്തരിച്ചു. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഭാര്യ സുധ.
മകൻ: മഹാദേവൻ (അമൃത വിദ്യാലയം, പുതിയകാവ് അധ്യാപകൻ).
സംസ്‌കാരം ഇന്ന് (മാർച്ച് 29) രാവിലെ 11 മണിക്ക് കൊല്ലം മൈനാഗപ്പള്ളി കടപ്പയിലെ കൊച്ചുവീട്ടിൽ തെക്കേതിൽ സ്വദേശത്ത് നടക്കും.