ഗീവര്‍ഗ്ഗീസ് കോന്നി: മാമ്മൂട് എടത്ത് ഹൗസില്‍ ഇ ടി ഗീവര്‍ഗ്ഗീസ് (93) നിര്യാതനായി. സംസ്‌ക്കാരം ഫെബ്രുവരി 12ന് വൈകിട്ട് മൂന്ന് മണിക്ക് സെന്റ് മേരീസ് കാതലിക്ക് ചര്‍ച്ച് കോന്നിയില്‍. മകള്‍: സെലിന്‍ ഫിലിപ്പ് (ഹാമില്‍ട്ടണ്‍). മരുമകന്‍: ബാബുജി ഫിലിപ്പ്.
ജിതില യോഹന്നാന്ടൊറോന്റോ: മൈലപ്ര പുതുവേലില്‍ കുടുംബാംഗമായ ജിതില യോഹന്നാന്‍ (39) ടൊറന്റോയില്‍ നിര്യാതയായി. കോട്ടയം ചന്നാനിക്കാട് പടിവാതുക്കല്‍ വീട്ടില്‍ ബോബി ചെറിയാന്‍ ആണ് ഭര്‍ത്താവ്. മക്കള്...
പതിക്കല്‍ ജെ സ്റ്റീഫന്ഹൂസ്റ്റണ്: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കല്‍ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകന്‍ പതിക്കല്‍ ജെ സ്റ്റീഫന്‍ (78) നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്...
തങ്കമ്മ ശിവരാമന്ഷിക്കാഗോ: മന്ത്രയുടെ മുന്‍ പ്രസിഡന്റ് ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന്‍ (85) അന്തരിച്ചു. മറ്റുമക്കള്‍: സുമം, പരേതനായ വിജയന്...
സാറാമ്മ ചാക്കോടെക്സസ്: സാറാമ്മ ചാക്കോ (87) ടെക്‌സസില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ യോഹന്നാന്‍ ചാക്കോ. പൊതുദര്‍ശനം ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 മണിവരെ ടെറല്‍ മാക്‌സ് സ്ലേ...
ലീലാമ്മ പറമ്പുകാട്ടില്ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അച്ചന്റെ മാതാവ് പരേതയായ ലീലാമ്മ പറമ്പുകാട്ടില്‍ (86) നിര്യാതയായി....
ഇ.എം. സ്റ്റീഫന്റെ പുത്രൻ അറ്റോർണി സനോജ് സ്റ്റീഫൻ, 51, അന്തരിച്ചുന്യു യോർക്ക്: കേരളം സെന്റർ സ്ഥാപകൻ ഇ.എം. സ്റ്റീഫന്റെ പുത്രൻ അറ്റോർണി സനോജ് സ്റ്റീഫൻ, 51, അന്തരിച്ചു. വിശദവിവരങ്ങൾ പിന്നീട്
അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രകാരനും സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് അന്തരിച്ചുഹ്യൂസ്റ്റന്: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനില്‍ അന്തരിച്ചു. കുറച്ചുനാളുകളായി വിവിധ രോഗങ്...
ജോസ് ആന്റണിടെക്സസ്: മുല്ലക്കശ്ശേരി ജോസ് ആന്റണി (55) ടെക്‌സസില്‍ നിര്യാതനായി. ഭാര്യ: ഉഷ ജോസ്. മക്കള്‍: റിയ, റിതു. പിതാവ്; പരേതനായ ആന്റണി ജോണ്‍. മാതാവ്: ബേബി ജോണ്‍. സഹോദരങ്ങള്‍: അലക്‌സ്, ...
ഡോ. തോമസ് പി മാത്യുഒഹായോ: ക്ലീവ്‌ലന്‍ഡിലെ ഇന്ത്യന്‍- മലയാളി സമൂഹത്തിലും ഓര്‍ത്തഡോക്‌സ് സഭാ പ്രവര്‍ത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി മാത്യു (80) നിര്യാതനായി. ഭാര്യ: ഡോ. റെയ്...
അഡ്വ. ടി ആസഫലിയുടെ ഭാര്യാ മാതാവ്തലശ്ശേരി: കേരള സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലിയുടെ ഭാര്യാ മാതാവ് പഴയ ഓവര്‍ ബ്രിഡ്ജ് റെയില്‍വേ യാര്‍ഡിനു സമീപം അഹ്നാസില്‍ അച്ചാറത്ത് പറക്കാട്ട് ...