ഗ്രേസ് എബ്രഹാം
ഹൂസ്റ്റണ്‍: നിരണം കുറിച്ചിയേത്ത് എരമല്ലാടില്‍ പരേതനായ ഇ എ എബ്രഹാമിന്റെ (അനിയന്‍) ഭാര്യ ഗ്രേസ് എബ്രഹാം (80) ഹൂസ്റ്റണില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ കേളയില്‍ കുടുംബാംഗമാണ്.
മകന്‍: ജോജു എബ്രഹാം (ഓസ്റ്റിന്‍). മരുമകള്‍: ജയാ ജോര്‍ജ് ഏബ്രഹാം.
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ഒക്ടോബര്‍ 27ന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Road, Houston, TX 77048).
മൂന്നാം ഭാഗ ശുശ്രൂഷയും സംസ്‌കാരവും ഒക്ടോബര്‍ 28ന് തിങ്കളാഴ്ച ഉച്ചക്ക് 12:30ന് ഓസ്റ്റിന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (2800, Hancock Drive, Austin, TX 78731).