ജോസഫ് നെല്ലുവേലി (അപ്പച്ചായന്‍)
ഷിക്കാഗോ: ആലപ്പുഴ വേഴപ്പാറ സ്വദേശി ജോസഫ് നെല്ലുവേലി (അപ്പച്ചായന്‍ 88) ഷിക്കാഗോയില്‍ അന്തരിച്ചു. ഷിക്കാഗോയിലെ ആദ്യകാല മലയാളിയും ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായിരുന്നു.
ഭാര്യ: ഏലിയമ്മ ജോസഫ് (കുട്ടിയമ്മ), മകന്‍: ജോ ജോസഫ്, മകള്‍: ജാന്‍സി നമ്പ്യാപറമ്പില്‍ (ഡോ. ജോജി നമ്പ്യാപറമ്പില്‍, നോര്‍ത്ത് കരോലിന)
ശവസംസ്‌കാര ചടങ്ങുകള്‍
വേക്ക് സര്‍വീസ്: 2025 ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍-8 വരെ. 8ന് പ്രാര്‍ത്ഥന
സംസ്‌കാര ശുശ്രൂഷ-ജൂലൈ 19 ശനിയാഴ്ച രാവിലെ 9.30 ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ (5000 സെന്റ് ചാള്‍സ് റോഡ് ബെല്‍വുഡ് , ഇല്ലിനോയ്- 60104 )
തുടര്‍ന്ന് ആള്‍ സെയിന്റ്‌സ് സെമിട്രിയില്‍ (700 നോര്‍ത്ത് റിവര്‍ റോഡ്, Des Plaines , ILL 60016) അടക്കം.