മാഗി കണ്ണമ്പുഴ വര്‍ഗ്ഗീസ്

മാഗി കണ്ണമ്പുഴ വര്‍ഗ്ഗീസ്

ഒന്റാരിയോ: ഓറഞ്ച് വില്ലെയിലെ മാഗി കണ്ണമ്പുഴ വര്‍ഗ്ഗീസ് (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പോള്‍. മക്കള്‍: ടോണി, ടീന. മരുമക്കള്‍: അബി, മിഖായേല്‍. സഹോദരങ്ങള്‍: ബാബു ചെറിയാന്‍, മാത്യു ചെറിയാന്‍, പരേതരായ ഇ സി ജോസഫ്, ബേബി ചെറിയാന്‍, ഡോട്ടമ്മ. പൊതുദര്‍ശനം ഡിസംബര്‍ ആറിന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരേയും ഏഴു മുതല്‍ ഒന്‍പത് വരേയും മിസിസാഗ 2180 ഹുറുണ്ടാരിയോ സ്ട്രീറ്റിലെ ടര്‍ണര്‍ ആന്റ് പോര്‍ട്ടര്‍ പീല്‍ ചാപലില്‍. സംസ്‌ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് മിസിസാഗ 921 ഫ്‌ളാഗ്ഷിപ് ഡിആര്‍ സെന്റ് പാട്രിക്‌സ് കാത്തലിക് ചര്‍ച്ചില്‍. സംസ്‌ക്കാരം കുര്‍ബാനയ്ക്ക് ശേഷം മിസിസാഗ 6933 ടോംകെന്‍ റോഡിലെ അസംപ്ഷന്‍ കാതലിക്ക് സെമിത്തേരിയില്‍.