എബ്രഹാം മണ്ണപ്പള്ളില്‍
കോട്ടയം: കോട്ടയം സംക്രാന്തി, എബ്രഹാം മണ്ണപ്പള്ളില്‍ (ബാബു 77) നിര്യാതനായി.
ഭാര്യ: മേരിക്കുട്ടി (മാരമംഗലം)
മക്കള്‍: ഷാനി, മാത്യു, ജിമ്മി
മരുമക്കള്‍: ഡോ. ഭല്ല (ഷിക്കാഗോ), അനു ചാരത്ത് (ഷിക്കാഗോ)
ബിനി വക്കേല്‍ (ഷിക്കാഗോ)
സഹോദരങ്ങള്‍: പരേതയായ ഗ്രേസി, പരേതനായ ടി.സി. കുര്യന്‍ (തൊട്ടിച്ചിറ), ഫിലിപ്പ് & പോളിന്‍ (പാറത്തറ), തോമസ് & നാന്‍സി (തച്ചേട്ട്), ശാന്തമ്മ & ബാബു (നടുവിലേട്ട്), ജോസ് & എല്‍സി (കുമ്പുക്കല്‍)