മേരി പോള്‍ കോട്ടയം: ദീപിക ദിനപത്രത്തിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ജോസഫ് കൂഴമ്പാല (ന്യൂയോര്‍ക്ക്)യുടെ സഹോദരി മേരി പോള്‍ (കുട്ടി- 85) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 17ന് രാവിലെ പത്തരയ്ക്ക് മുത്തോലപുരം സെന്റ് ജോസഫ് ചര്‍ച്ച് ജോസ്ഗിരിയില്‍ നടക്കും.
ഫിലിപ് ഫ്രാന്സിസ്ന്യൂജേഴ്സി: ഫിലിപ് ഫ്രാന്‍സിസ് പുളിക്കല്‍ നിര്യാതനായി. മകന്‍: ഡെഗി ഫിലിപ്. വേക് സര്‍വീസ് 17ന് വൈകിട്ട് നാലു മുതല്‍ ഏഴു വരെ റോക്ക്‌ലാന്റ് ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ...
പാസ്റ്റര്‍ എന്‍ സി വര്ക്കിഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോ ഐപിസി ഹെബ്രോന്‍ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റര്‍ എന്‍ സി വര്‍ക്കി (തങ്കച്ചന്‍- 82) കേരളത്തില്‍ നിര്യാതനായി. വാര്‍ധക്യ സഹജമായ അ...
റെയ്ച്ചൽ ജോൺ ഡാളസിൽ അന്തരിച്ചുഡാളസ് : കോഴഞ്ചേരി വെട്ടൊലിൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (89 വയസ്സ്) ഡാളസിൽ അന്തരിച്ചു. പരേത കുഴിക്കാല ചരുവുപറമ്പിൽ കുടുംബാംഗമാണ്. മകൻ, ജയ്‌മോൻ ജോൺ (ഡ...
അബ്രഹാം ജോണ്‍ മണലൂര്ഡാളസ് (ടെക്‌സാസ്): മണലൂര്‍ കുടുംബാംഗം അബ്രഹാം ജോണ്‍ മണലൂര്‍ (85) ഡാലസില്‍ അന്തരിച്ചു. ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ് ദീര്‍ഘകാലമായി അമേരിക്കയില്‍ താമസമാക്കിയ അദ...
സേവിയര്‍ സെബാസ്റ്റ്യന്‍ പുല്ലാങ്കളം നിര്യാതനായികേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് ( KCPL) മുന്‍ മാനേജിങ് ഡയറക്ടര്‍ സേവിയര്‍ സെബാസ്റ്റ്യന്‍ പുല്ലാങ്കളം (96) നിര്യാതനായി. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ( SAIL)...
പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ്ന്യൂയോര്ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (62) നിര്യാതനായി. വ്യൂവിംഗ് സര്‍വീസ് ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത...
ഈശോ മാത്യുഫ്ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ മുന്‍ പ്രസിഡന്റ്ഈശോ മാത്യു (83) അന്തരിച്ചു.ദീര്‍ഘകാലം ബഹ്‌റൈനിലും യു എസ് എയിലും താമസിച്ച അദ്ദേഹം മലയാളി സമൂഹത്തിലും സാംസ്...
പാസ്റ്റര്‍ പി വി കുരുവിള നിര്യാതനായിഷിക്കാഗോ: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ സീനിയര്‍ ശുശ്രൂഷകനും സഭയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പാസ്റ്റര്‍ പി വി കുരുവിള (96) ഷിക്കാഗോയില്‍ നിര്യാതനായി. റാന്നി ചെത്ത...
ജസ്റ്റിസ് കുമാരി എ. ലക്ഷ്മിക്കുട്ടിതിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ ജസ്റ്റിസ് കുമാരി എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന്...
സണ്ണി ജോണ്‍ രത്തപ്പിള്ളില്ഷിക്കാഗോ: യു എസ് പോസ്റ്റല്‍ ജീവനക്കാരനും ബിസിനസുകാരനുമായ സണ്ണി ജോണ്‍ രത്തപ്പിള്ളില്‍ (61) ജനുവരി 18ന് നിര്യാതനായി. മൂവാറ്റുപുഴ തഴുവാംകുന്ന് രത്തപ്പിള്ളില്‍ പരേതനായ ജോണിന്റേയു...