പാലാത്ര നോയ്ലിന്‍ സെബാസ്റ്റ്യന്‍ ന്യൂയോര്‍ക്ക്: പാലാത്ര നോയ്ലിന്‍ സെബാസ്റ്റ്യന്‍ (32) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സിബിച്ചന്റെ മകളാണ്. ഭര്‍ത്താവ്: റൊണാള്‍ഡ് കെ.സണ്ണി, അടിമാലി കൂനംപാറയില്‍ കുടുംബാംഗം. മകള്‍: ഈവ്‌ലിന്‍. സംസ്‌കാരം ബുധനാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 9.45-ന് ഔര്‍ ലേഡി ഓഫ് സ്‌നോബ്‌സ് ആര്‍സി പള്ളി സെമിത്തേരിയില്‍.
ഏലിയാമ്മ എബ്രഹാംഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോ ഹില്‍സൈഡില്‍ താമസിച്ചിരുന്ന എബ്രഹാം കുര്യന്റെ (ബേബിച്ചായന്‍) ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോള്‍- 75) ഡാളസില്‍ നിര്യാതയായി. റാന്നി കൊറ്റനാട് പനത്...
എം കുഞ്ഞുമോന്കൊട്ടാരക്കര: കിഴക്കേത്തെരുവ് കൈപ്പന്‍ പ്ലാമൂട്ടില്‍മൂട്ടില്‍ എം കുഞ്ഞുമോന്‍ (75) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 16ന് വ്യാഴാഴ്ച രാവിലെ സ്വഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് ക...
ജോര്‍ജ് ജോയ്ജോര്‍ജ് ജോയ് വടകുമ്പാടം (79) നിര്യാതനായി. ഭാര്യ: റോസമ്മ വടകുമ്പാടം. മക്കള്‍: ജോമി വടകുമ്പാടം, സിനി മുള്ളോയി, റിനി കുര്യന്‍. മരുമക്കള്‍: ജൂലി വടകുമ്പാടം, പോള്‍ മുള്ളോയി, ജോര്‍ജ...
അബ്ദുല്ല സെയ്ദ്ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, മലയാളി മുസ്ലിംസ് ഓഫ് ന്യൂജേഴ്‌സി, കരുണ ചാരിറ്റീസ് എന്നിവയില്‍ സജീവമായിരുന്ന അബ്ദുല്ല സെയ്ദ് അന്തരിച്ചു. ഭാര്യ: റഹ്മ സെയ്ദ്. മക...
ഫിലിപ് തോമസ്ഷിക്കാഗോ: ഫിലിപ് തോമസ് വിരുതകുളങ്ങര (54) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: നീത (മാര്‍ഗരറ്റ്). പാതിയില്‍ കുടുംബാംഗമാണ്. മക്കള്‍: അലക്‌സ്, ജേക്കബ്, ആശ. സംസ്‌കാരം പിന്നീട്.
മേരിക്കുട്ടി മാണികുറവിലങ്ങാട്: മുട്ടപ്പിള്ളില്‍ മേരിക്കുട്ടി മാണി (84) നിര്യാതയായി. മൃതദേഹം നാളെ വൈകിട്ട് നാലിന് വസതിയില്‍ കൊണ്ടുവരും. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.45ന് വസതിയില്‍ ശുശ്രൂഷയ...
പ്രൊഫ. ബാബു പൂഴിക്കുന്നേൽ നിര്യാതനായികോട്ടയം: ഉഴവൂർ സെന്റ് സ്റ്റീഫൻസ്‌കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ബാബു പൂഴിക്കുന്നേൽ(68) നിര്യാതനായി. സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. ഭാര്യ പ്രൊഫ. വൽസ ബാബു(ബി. സി. എംകോ...
സമീര്‍ സഹൃദയന്ന്യൂ യോര്‍ക്ക്: ലോങ്ങ് ഐലന്‍ഡില്‍ വളരെക്കാലമായി താമസിക്കുന്നതും ന്യൂ യോര്‍ക്ക് മലയാളി സമൂഹത്തില്‍ നിറസാന്നിധ്യവുമായ സഹൃദയന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകന്‍ സമീര്‍ ...
സിനു സി ശാമുവേല്ഹൂസ്റ്റണ്: മാവേലിക്കര പൈനുംമൂട് ജോണ്‍സന്‍ വില്ലയില്‍ ശാമുവേല്‍ ജോണിന്റെയും സിസിലിക്കുട്ടി ശാമുവേലിന്റെയും മകള്‍ സിനു സി ശാമൂവേല്‍ (49) അന്തരിച്ചു. ഉപരിപഠനാര്‍ഥം 2000ല്‍ അമേരി...
ഗുണ്ട ബിനുവെന്ന ശരത് ഉണ്ണിത്താന്‍ അറ്റ്‌ലാന്റയില്‍ അന്തരിച്ചുഅറ്റ്ലാന്റ: പ്രശസ്ത മിമിക്രി കലാകാരനും വെബ് സീരിസ് താരവുമായിരുന്ന ശരത് ഉണ്ണിത്താന്‍ (ഗുണ്ടാ ബിനു) അന്തരിച്ചു. അനുഗ്രഹീത കലാകാരന്റെ വിയോഗത്തില്‍ ഡാളസിലെ സുഹൃത്തുക്കളുടെ കൂട്ടാ...