മേരി തൊടുപുഴ: തൊടുപുഴ ഡി പോള് സ്കൂള് റിട്ടയേര്ഡ് അധ്യാപിക തെക്കേപറമ്പില് കരിങ്കുന്നം വടക്കുംമുറി പി സി മേരി (73) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള് 10ന് രാവിലെ 11ന്. സംസ്ക്കാരം തൊടുപുഴ സെന്റ് തോമസ് മാര്ത്തോമ പള്ളിയില്.
വി ജി ബെയ്സില് ഡാലസില് നിര്യാതനായികരോള്ട്ടന് (ടെക്സാസ്): കൊല്ലം കുണ്ടറ പടപ്പക്കര വി ജി ബെയ്സില് (94) ഡാളസിലെ കരോള്ട്ടണില് നിര്യാതനായി. കുമ്പളം സെന്റ് മൈക്കിള്സ് ഹൈസ്കൂള് റിട്ടയേര്ഡ് അധ്യാപകനാണ്. ഭ...
കെ.പി. സത്യേന്ദ്രന്ഹൂസ്റ്റണ്: കെ.പി. സത്യേന്ദ്രന് (92), (റിട്ടയേര്ഡ് ഡെവലപ്മെന്റ് ഓഫീസര്, എല്.ഐ.സി.) അന്തരിച്ചു. എം.എ.എച്ച്. ബി.ഒ.ഡി. അംഗം രേഷ്മ വിനോദിന്റെ മുത്തച്ഛനാണ് പരേതന്. ഭാര്യ:...
സി എസ് രാധാദേവിതിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു. 94 വയസായിരുന്നു. വാര്ദ്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് തിങ്കളാഴ...
അജു വാരിക്കാടിന്റെ പിതാവ് ജോണ് പി ഏബ്രഹാം ഹൂസ്റ്റണില് അന്തരിച്ചുഹൂസ്റ്റണ്: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോര്ത്ത് അമേരിക്ക (ഐപിസിഎന്എ) ഹൂസ്റ്റണ് ചാപ്റ്റര് ട്രഷററും മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര് ഹൂസ്റ്റന്റെ...
ജോർജ് ദേവസ്യ കാട്ടാത്തേൽ നിര്യാതനായിചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേർഡ് ഇൻഡ്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂർ ചെറുവാണ്ടൂർ കാട്ടാത്തേൽ പരേതരായ വർക്കി, മറ...
വി കെ ആനന്ദ്പാലക്കാട്: ഡി സി മെട്രോ ഏരിയയിലെ ഭരതനാട്യ അധ്യാപിക ശില്പയുടെ പിതാവ് പാലക്കാട്ട് വി കെ ആനന്ദ് (69) നിര്യാതനായി. ഭാര്യ: ദേവി. മറ്റുമക്കള്: ദിവ്യ, മേഘ. മരുമക്കള്: അജയ്, പ്രമോ...
സൂസന് സി ജേക്കബ്ഹസ്റ്റണില് അന്തരിച്ച ഡോ. സൂസന് സി ജേക്കബിന്റെ(85) സംസ്കാരം ജൂലൈ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് വെസ്റ്റ് ഹെയ്മര് സെമിത്തേരിയില് നടക്കും. രാവിലെ 8 ന് സെന്റ് മേരി മലങ്കര സിറിയക് ...
ജോണ് മാത്യുഡാളസ് /തിരുവല്ല : തെള്ളിയൂര് പുല്ലാട് ചിറപുറത്ത് വീട്ടില് ജോണ് മാത്യു (ജോണി 73) ഡാളസില് അന്തരിച്ചു. കരോള്ട്ടണ് ബിലിവേഴ്സ് ബൈബിള് ചാപ്പല് സഭാംഗമായിരുന്നു. ഭാര്യ: ആന...
മാത്യു തോമസ് വടക്കേക്കുറ്റ്ഡാലസ്: കോട്ടയം വടവാതൂര് വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചന്- 88) ഡാലസില് അന്തരിച്ചു. മുംബൈ, മസ്കറ്റ്, ബഹറിന്, ഡാലസ് എന്നിവിടങ്ങളില് ദീര്ഘനാള് അക്കൗണ്ടന്റായി പ്...